05:11pm 11 November 2026
NEWS
മാഹി എം എൽ എ രമേശ്‌ പറമ്പത്തിനെ സ്വീകരിച്ചു
24/10/2025  11:03 AM IST
nila
മാഹി എം എൽ എ രമേശ്‌ പറമ്പത്തിനെ സ്വീകരിച്ചു

 

ഖത്തർ മാഹി സൗഹൃദ സംഗമം (ക്യു മാസ് ) ദോഹയിൽ സംഘടിപ്പിക്കുന്ന മാഹി പെരുന്നാൾ എന്ന പരിപാടിയിൽ പങ്കെടുക്കാൻ ദോഹയിൽ എത്തിയ മാഹി എം.എൽ.എ.  രമേശ് പറമ്പത്തിനെ ഹമദ് ഇന്റർനേഷനാൽ എയർപോർട്ടിൽ ക്യുമാസ്‌ ഭാരവാഹികളായ പ്രസിഡണ്ട് : ഉല്ലാസ് കായക്കണ്ടി ,
സിക്രട്ടറി : അനീസ് ഹനീഫ്,
വൈസ് പ്രസിഡന്റ് : ആഷിക്ക് മാഹീ 
ട്രഷറർ : റിജാൽ കിടാരൻ 
പാട്രൺ : എം പി സലിം 
അഡ്‌വൈസർ: റിസ്‌വാൻ 
സ്പോർട്സ് കൺവീനർ : ഇസ്മത് 
ജോയിന്റ് സിക്രട്ടറി: ഷാജഹാൻ 
എക്സിക്യുട്ടീവ്‌ അംഗങ്ങളായ ഷാജി , സുഹൈൽ, സിബീഷ് തുടങ്ങിയവർ സ്വീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img